ml_tn/luk/21/19.md

8 lines
936 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# By your endurance
ഉറപ്പായി പിടിച്ചിരിക്കുന്നത് കൊണ്ട്. ഇത് വിപരീത രീതിയില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ പിന്മാറുക ഇല്ലെങ്കില്‍”
# you will gain your souls
ആത്മാവ്” എന്നുള്ളത് ഒരു വ്യക്തിയുടെ നിത്യമായ ഭാഗത്തെ പ്രതിനിധീകരിക്കുന്നതായി മനസ്സിലാക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ജീവന്‍ പ്രാപിക്കും” അല്ലെങ്കില്‍ “നിങ്ങള്‍ നിങ്ങളെ തന്നെ രക്ഷിക്കും”