# By your endurance ഉറപ്പായി പിടിച്ചിരിക്കുന്നത് കൊണ്ട്. ഇത് വിപരീത രീതിയില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ പിന്മാറുക ഇല്ലെങ്കില്‍” # you will gain your souls ആത്മാവ്” എന്നുള്ളത് ഒരു വ്യക്തിയുടെ നിത്യമായ ഭാഗത്തെ പ്രതിനിധീകരിക്കുന്നതായി മനസ്സിലാക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ജീവന്‍ പ്രാപിക്കും” അല്ലെങ്കില്‍ “നിങ്ങള്‍ നിങ്ങളെ തന്നെ രക്ഷിക്കും”