ml_tn/luk/20/41.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ശാസ്ത്രിമാരോട് ഒരു ചോദ്യം ചോദിക്കുന്നു.
# How do they say ... David's son?
എന്തു കൊണ്ട് അവര്‍ അത് പറയുന്നു .... മകനേ? യേശു ഈ ചോദ്യം ഉപയോഗിക്കുന്നത് ശാസ്ത്രിമാര്‍ മശീഹ ആരെന്നു ചിന്തിക്കുവാന്‍ വേണ്ടി ആകുന്നു. മറുപരിഭാഷ: “അവര്‍ പറയുന്നത് എന്തെന്ന് നമുക്ക് ചിന്തിക്കാം ... മകനേ.” അല്ലെങ്കില്‍ “അവര്‍ പറയുന്നത് എന്തെന്ന് ഞാന്‍ പറയാം ... മകനേ” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# they say
പ്രവാചകന്മാര്‍, മത ഭരണാധിപന്മാര്‍, കൂടാതെ യഹൂദാ ജനം പൊതുവില്‍ അറിഞ്ഞിരുന്ന വസ്തുത മശീഹ ദാവീദിന്‍റെ പുത്രന്‍ ആയിരുന്നു എന്നതാണ്. മറുപരിഭാഷ: “എല്ലാവരും പറയുന്നത്” അല്ലെങ്കില്‍ “ജനം പറയുന്നത്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# David's son
രാജാവായ ദാവീദിന്‍റെ സന്തതി. “പുത്രന്‍” എന്നുള്ള പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു സന്തതിയെ സൂചിപ്പിക്കുവാന്‍ ആകുന്നു. ഈ വിഷയത്തില്‍ ഇത് സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ രാജ്യത്തെ ഭരിക്കുവാന്‍ പോകുന്ന ഒരുവനെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-synecdoche]])