ml_tn/luk/20/30.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# and the second
യേശു ആ കഥയിലെ പല വിവരങ്ങളും ആവര്‍ത്തിക്കാത്ത വിധം ചുരുക്കുന്നു. മറുപരിഭാഷ: “രണ്ടാമത്തവന്‍ അവളെ വിവാഹം കഴിക്കുകയും അതെ സംഭവം തന്നെ സംഭവിക്കുകയും ചെയ്യുന്നു” അല്ലെങ്കില്‍ “രണ്ടാമത്തെ സഹോദരന്‍ അവളെ വിവാഹം കഴിക്കുകയും മക്കള്‍ ആരും ഇല്ലാതവണ്ണം മരിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# the second
രണ്ടാമത്തെ സഹോദരന്‍ അല്ലെങ്കില്‍ “ഇപ്പോള്‍ ജീവിച്ചിരിക്കുന്നവന്‍ ആയ മൂത്ത സഹോദരന്‍” (കാണുക: [[rc://*/ta/man/translate/translate-ordinal]])