ml_tn/luk/18/34.md

20 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യം പ്രധാന കഥാതന്തുവിന്‍റെ ഒരു ഭാഗം ആയിരിക്കുന്നില്ല, എന്നാല്‍ കഥയുടെ ഈ ഭാഗത്തെ കുറിച്ചുള്ള ഒരു അഭിപ്രായം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# But they understood none of these things
അവര്‍ ഈ വക കാര്യങ്ങളെ കുറിച്ചു ഒന്നും തന്നെ ഗ്രഹിച്ചിരുന്നില്ല.
# these things
ഇതു സൂചിപ്പിക്കുന്നത് യേശു എപ്രകാരം കഷ്ടത അനുഭവിക്കും എന്നും യെരുശലേമില്‍ മരിക്കും എന്നും ആകുന്നു, കൂടാതെ താന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തു എഴുന്നേല്‍ക്കും എന്നുള്ളതും ആകുന്നു.
# this word was hidden from them
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു, എന്നാല്‍ ഇത് ദൈവം ആകുന്നുവോ അല്ലെങ്കില്‍ യേശു ആകുന്നുവോ അവരില്‍ നിന്നും ആ വചനം മറച്ചു വെച്ചത് എന്ന് വ്യക്തം ആകുന്നില്ല. മറുപരിഭാഷ: “യേശു അവരില്‍ നിന്നും തന്‍റെ സന്ദേശം മറച്ചു വെച്ചു” അല്ലെങ്കില്‍ “യേശു അവരോടു പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നിന്നും ദൈവം അവരെ തടഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the things that were spoken
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “യേശു പറഞ്ഞതായ വസ്തുതകള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])