ml_tn/luk/18/14.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# this man went back down to his house justified
ദൈവം അവന്‍റെ പാപങ്ങള്‍ ക്ഷമിച്ചത് കൊണ്ട് അവന്‍ നീതീകരിക്കപ്പെട്ടവന്‍ ആയിത്തീര്‍ന്നു. മറുപരിഭാഷ: “ദൈവം ചുങ്കക്കാരനോട് ക്ഷമിച്ചു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# rather than the other
മറ്റേ മനുഷ്യനെക്കാള്‍ അല്ലെങ്കില്‍ “മറ്റേ മനുഷ്യന്‍ അല്ല.” മറുപരിഭാഷ: “എന്നാല്‍ ദൈവം പരീശനോട് ക്ഷമിച്ചില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
# because everyone who exalts himself
ഈ പദസഞ്ചയത്തോടുകൂടെ, യേശു ആ കഥയില്‍ നിന്നും കഥ ചിത്രീകരിക്കുന്ന പൊതു തത്വത്തിലേക്ക് വ്യതിയാനം വരുത്തുന്നു.
# will be humbled
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൈവം താഴ്ത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# will be exalted
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൈവം ഏറ്റവും അധികമായി ബഹുമാനിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])