ml_tn/luk/15/03.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു നിരവധി ഉപമകള്‍ പറയുവാന്‍ ആരംഭിക്കുന്നു. ഈ ഉപമകള്‍ വിരോധാഭാസം ആയ സാഹചര്യങ്ങള്‍ ആയി ആര്‍ക്കു വേണമെങ്കിലും അനുഭവിക്കാവുന്നവ ആയിരുന്നു. അവ പ്രത്യേക വിഭാഗം ആളുകളെ സംബന്ധിക്കുന്നവ ആയിരുന്നില്ല. ആദ്യത്തെ ഉപമ എന്നത് ആടുകള്‍ നഷ്ടപ്പെട്ടു പോയ ഒരു വ്യക്തി അപ്പോള്‍ ചെയ്യുന്ന കാര്യത്തെ സംബന്ധിക്കുന്നത് ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]ഉം [[rc://*/ta/man/translate/figs-hypo]]ഉം)
# to them
ഇവിടെ “അവരെ” എന്നുള്ളത് മത നേതാക്കന്മാരെ സൂചിപ്പിക്കുന്നത് ആകുന്നു.