ml_tn/luk/14/23.md

20 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ ഉപമ അവസാനിപ്പിക്കുന്നു.
# the highways and hedges
ഇത് പട്ടണത്തിനു പുറമേ ഉള്ള പാതകളെയും തെരുവുകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പട്ടണത്തിനു പുറമേ ഉള്ള പ്രധാന പാതകളും തെരുവുകളും”.
# compel them to come in
അവര്‍ അകത്തു വരുവാനായി നിര്‍ബന്ധിക്കുവിന്‍
# compel them
“അവരെ” എന്ന പദം സൂചിപ്പിക്കുന്നത് വേലക്കാരന്‍ കണ്ടെത്തുന്ന ആരെയും എന്നാണ്. “നീ കണ്ടെത്തുന്ന ആരെയും അകത്തു വരുവാനായി നിര്‍ബന്ധിക്കുക”
# that my house may be filled
അതുനിമിത്തം ജനം എന്‍റെ വീട് നിറയ്ക്കുമാറാകട്ടെ