# Connecting Statement: യേശു തന്‍റെ ഉപമ അവസാനിപ്പിക്കുന്നു. # the highways and hedges ഇത് പട്ടണത്തിനു പുറമേ ഉള്ള പാതകളെയും തെരുവുകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പട്ടണത്തിനു പുറമേ ഉള്ള പ്രധാന പാതകളും തെരുവുകളും”. # compel them to come in അവര്‍ അകത്തു വരുവാനായി നിര്‍ബന്ധിക്കുവിന്‍ # compel them “അവരെ” എന്ന പദം സൂചിപ്പിക്കുന്നത് വേലക്കാരന്‍ കണ്ടെത്തുന്ന ആരെയും എന്നാണ്. “നീ കണ്ടെത്തുന്ന ആരെയും അകത്തു വരുവാനായി നിര്‍ബന്ധിക്കുക” # that my house may be filled അതുനിമിത്തം ജനം എന്‍റെ വീട് നിറയ്ക്കുമാറാകട്ടെ