ml_tn/luk/13/09.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If indeed it bears fruit in that time, good
എന്ത് സംഭവിക്കും എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആകുന്നു. മറുപരിഭാഷ: “അടുത്ത വര്‍ഷം ഒരു പക്ഷെ അതിന്മേല്‍ അത്തി ഉണ്ടാകും എങ്കില്‍, അതിനെ വളരുവാനായി അനുവദിക്കാം” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# you will cut it down
ആ വേലക്കാരന്‍ ഉടമസ്ഥനു ഒരു കല്‍പ്പന നല്‍കുക ആയിരുന്നില്ല; ഒരു അഭിപ്രായം പറയുക ആയിരുന്നു. മറുപരിഭാഷ: “എന്നോട് അതിനെ വെട്ടുവാന്‍ പറയുക” അല്ലെങ്കില്‍ “ഞാന്‍ അതിനെ വെട്ടി വീഴ്ത്തട്ടെ”