ml_tn/luk/11/29.md

24 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ജനക്കൂട്ടത്തെ ഉപദേശിക്കുന്നത് തുടരുന്നു
# As the crowds were increasing
നിരവധിയായ ജനങ്ങള്‍ ജനക്കൂട്ടത്തോടു കൂടെ ചേര്‍ന്നു കൊണ്ടിരുന്നു അല്ലെങ്കില്‍ “ജനക്കൂട്ടം വലുതായി വളര്‍ന്നു കൊണ്ടിരിക്കുക ആയിരുന്നു”
# This generation is an evil generation. It seeks ... to it
ഇവിടെ “തലമുറ” എന്നുള്ളത് അതില്‍ ഉള്ള ജനത്തെ സുചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ജനം ദുഷ്ടരായ ജനം ആകുന്നു. അവര്‍ അന്വേഷിക്കുന്നത് ... അവര്‍ക്ക് ആകുന്നു” അല്ലെങ്കില്‍ “ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നിങ്ങള്‍ ദുഷ്ടരായ ജനങ്ങള്‍ ആകുന്നു. നിങ്ങള്‍ അന്വേഷിക്കുന്നത് ... നിങ്ങള്‍ക്കായി”
# It seeks a sign
ഇത് ഏതു തരത്തില്‍ ഉള്ള അടയാളം അന്വേഷിക്കുന്നു എന്നതിനെ കുറിച്ചുള്ള വിവരണം വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അത് ഞാന്‍ ദൈവത്തിന്‍റെ അടുക്കല്‍ നിന്നും വന്നിരിക്കുന്നു എന്നതിന്‍റെ തെളിവിനായി ഞാന്‍ ഒരു അത്ഭുതം പ്രവര്‍ത്തിക്കണം എന്ന് എന്നോട് ആവശ്യപ്പെടുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# no sign will be given to it
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം അതിനു ഒരു അടയാളം നല്‍കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the sign of Jonah
യോനയ്ക്ക് സംഭവിച്ചത് എന്തെന്നാല്‍ അല്ലെങ്കില്‍ “യോനയ്ക്കു വേണ്ടി ദൈവം ചെയ്ത അത്ഭുതം എന്തെന്നാല്‍”