ml_tn/luk/09/32.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
പ്രാധാന കഥാതന്തുവില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടി ഈ പദം ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ലൂക്കോസ് പ്രസ്താവിക്കുന്നത് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കുറിച്ചുള്ള വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# heavy with sleep
ഈ പദശൈലി അര്‍ത്ഥം നല്‍കുന്നത് “വളരെ നിദ്രാഭാരം ഉള്ള” എന്നാണ്‌.
# they saw his glory
ഇത് അവരെ ചുറ്റിലുമായി ഉണ്ടായ അതിശക്തമായ പ്രകാശത്തെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറുപരിഭാഷ: “അവര്‍ യേശുവില്‍ നിന്നും വളരെ ശോഭ ഉള്ളതായ പ്രകാശം വരുന്നത് കണ്ടു” അല്ലെങ്കില്‍ “അവര്‍ യേശുവില്‍ നിന്നും വളരെ ശോഭനമായ പ്രകാശം വരുന്നത് കണ്ടു”
# the two men who were standing with him
ഇത് മോശേയെയും ഏലിയാവിനെയും സൂചിപ്പിക്കുന്നു.