28 lines
2.7 KiB
Markdown
28 lines
2.7 KiB
Markdown
|
# laid a foundation on the rock
|
||
|
|
||
|
ഉറപ്പുള്ള പാറയില്‍ തന്റെ ഭവനത്തിന്റെ അടിസ്ഥാനം എത്തിച്ചേരുവോളം ആഴമായി കുഴിക്കുന്നവന്. ചില സംസ്കാരങ്ങളില്‍ ഉറപ്പുള്ള പാറയില്‍ കെട്ടിടം പണിയുക എന്നുള്ളത് പരിചയം ഇല്ലാത്തതായി കാണപ്പെടാം, അവിടെ ഉറപ്പുള്ള അടിസ്ഥാനം എന്നുള്ളതിന് വേറെ ഏതെങ്കിലും പ്രതിരൂപം ഉപയോഗിക്കേണ്ടതായി ആവശ്യം ഉണ്ടാകും. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# a foundation
|
||
|
|
||
|
ഒരു വീടിനെ നിലവുമായി ബന്ധപ്പെടുത്തുന്നതായ ഭാഗം. യേശുവിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ ഉറപ്പുള്ള പാറ കണ്ടെത്തുവോളം നിലം കുഴിക്കുകയും അതിനു ശേഷം ആ പാറയുടെ മുകളില്‍ പണിയുവാന്‍ തുടങ്ങുകയും ചെയ്യും. ആ ഉറപ്പുള്ള പാറ അടിസ്ഥാനം ആയിരുന്നു.
|
||
|
|
||
|
# the rock
|
||
|
|
||
|
പാറസ്ഥലം. ഇത് വളരെ വലിപ്പം ഉള്ള, മണ്ണിനു അടിയില്‍ കാണപ്പെടുന്ന കഠിനമായ പാറ ആകുന്നു.
|
||
|
|
||
|
# torrent of water
|
||
|
|
||
|
വേഗത്തില്‍ ഒഴുകിക്കൊണ്ടിരുന്ന ജലം അല്ലെങ്കില്‍ “നദി”
|
||
|
|
||
|
# flowed against
|
||
|
|
||
|
എതിരായി ഇടിച്ചു
|
||
|
|
||
|
# shake it
|
||
|
|
||
|
സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അത് കുലുങ്ങുവാന്‍ ഇടയാക്കുക അല്ലെങ്കില്‍ 2) “അതിനെ നശിപ്പിക്കുക.”
|
||
|
|
||
|
# because it had been built well
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ആ മനുഷ്യന് അത് നന്നായി പണിതിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|