ml_tn/luk/04/44.md

4 lines
619 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Judea
യേശു ഗലീലയില്‍ തന്നെ ആയിരുന്നതു കൊണ്ട്, ഇവിടെ “യഹൂദ്യ” എന്നുള്ള പദം മിക്കവാറും അക്കാലത്ത് യഹൂദന്മാര്‍ ജീവിച്ചു വന്നിരുന്ന മുഴുവന്‍ പ്രദേശത്തെയും സൂചിപ്പിക്കുന്നത് ആയിരിക്കാം. മറുപരിഭാഷ: “യഹൂദന്മാര്‍ ജീവിച്ചിരുന്ന സ്ഥലം”