12 lines
831 B
Markdown
12 lines
831 B
Markdown
|
# Connecting Statement:
|
||
|
|
||
|
യേശു 40 ദിവസങ്ങള്‍ ഉപവസിച്ചു, പിശാചും അവനെ പാപം ചെയ്യുവാനായി നിര്ബന്ധിക്കേണ്ടതിനു അവന്റെ അടുക്കല്‍ വന്നു.
|
||
|
|
||
|
# Then Jesus
|
||
|
|
||
|
യോഹന്നാന് യേശുവിനെ സ്നാനപ്പെടുത്തിയതിനു ശേഷം. (കാണുക: [[rc://*/ta/man/translate/writing-newevent]])
|
||
|
|
||
|
# was led by the Spirit
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ആത്മാവ് അവനെ നയിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|