ml_tn/luk/03/20.md

4 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he locked John up in prison
ഹെരോദാവ് ദേശാധിപതി ആയിരുന്നതു കൊണ്ട്, തന്‍റെ പടയാളികളോട് യോഹന്നാനെ കാരാഗൃഹത്തില്‍ അടയ്ക്കുവാന്‍ താന്‍ അവരോടു കല്‍പ്പിക്കുകയും അവന്‍ അപ്രകാരം ചെയ്യുകയും ആയിരുന്നു. മറുപരിഭാഷ: “അവന്‍ തന്‍റെ പടയാളികളോട് യോഹന്നാനെ കാരാഗൃഹത്തില്‍ അടയ്ക്കുവാന്‍ ആവശ്യപ്പെട്ടു” അല്ലെങ്കില്‍ “അവന്‍ തന്‍റെ പടയാളികളോട് യോഹന്നാനെ തടവില്‍ ആക്കുവാനായി ആവശ്യപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-explicit]])