ml_tn/luk/02/26.md

8 lines
767 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It had been revealed to him by the Holy Spirit
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവനെ കാണിച്ചു” അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് അവനോടു പ്രസ്താവിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# he would not see death before he had seen the Lord's Christ
അവന്‍ മരണപ്പെടുന്നതിനു മുന്‍പേ തന്നെ കര്‍ത്താവിന്‍റെ മശീഹയെ അവന്‍ കാണും