# It had been revealed to him by the Holy Spirit ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവനെ കാണിച്ചു” അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് അവനോടു പ്രസ്താവിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # he would not see death before he had seen the Lord's Christ അവന്‍ മരണപ്പെടുന്നതിനു മുന്‍പേ തന്നെ കര്‍ത്താവിന്‍റെ മശീഹയെ അവന്‍ കാണും