ml_tn/jhn/20/09.md

12 lines
937 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they still did not know the scripture
ഇവിടെ ""അവർ"" എന്ന വാക്ക് യേശു ഉയിർത്തെഴുന്നേൽക്കുമെന്ന് പറഞ്ഞ തിരുവെഴുത്ത് മനസ്സിലാകാത്ത ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ശിഷ്യന്മാർക്ക് ഇപ്പോഴും തിരുവെഴുത്ത് മനസ്സിലായില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# rise
വീണ്ടും ജീവിക്കുക
# from the dead
മരിച്ച എല്ലാവരിൽ നിന്നും. ഈ പദപ്രയോഗം പാതാളത്തിലെ മരിച്ച സകലരെയും ഒരുമിച്ച് കാണിക്കുന്നു.