ml_tn/jhn/16/23.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly, truly, I say to you
ഇനിപ്പറയുന്നവ പ്രധാനപ്പെട്ടതും സത്യവുമാണെന്ന് നിങ്ങളുടെ ഭാഷയില്‍ ഊന്നിപ്പറയുന്ന രീതിയിലിത് വിവർത്തനം ചെയ്യുക. [യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# if you ask anything of the Father in my name, he will give it to you
ഇവിടെ ""നാമം"" എന്ന പദം യേശുവിന്‍റെ വ്യക്തിത്വത്തെയും അധികാരത്തെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ പിതാവിനോട് എന്തെങ്കിലും ചോദിച്ചാൽ, നിങ്ങൾ എന്‍റെതാകയാല്‍ അവൻ അത് നിങ്ങൾക്ക് നൽകും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# in my name
ഇവിടെ ""നാമം"" എന്നത് യേശുവിന്‍റെ വ്യക്തിത്വത്തെയും അധികാരത്തെയും സൂചിപ്പിക്കുന്ന ഒരുപര്യായമാണ്. യേശുവുമായുള്ള ബന്ധം നിമിത്തം പിതാവ് വിശ്വാസികളുടെ പ്രാർത്ഥനയെമാനിക്കും. സമാന പരിഭാഷ: ""കാരണം നിങ്ങൾ എന്‍റെ അനുയായികളാണ്"" അല്ലെങ്കിൽ ""എന്‍റെ അധികാരത്തിലുള്ളവര്‍"" (കാണുക: [[rc://*/ta/man/translate/figs-metonymy]])