ml_tn/jhn/15/03.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You are already clean because of the message that I have spoken to you
വെട്ടിയൊതുക്കി"" വൃത്തിയാക്കിയ ശാഖകളാണ് ഉപമയായി ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾ അനുസരിച്ചതിനാൽ നിങ്ങൾ വെട്ടിയൊതുക്കി വൃത്തിയാക്കിയ ശാഖകളെപ്പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you
ഈ ഭാഗത്തിലുടനീളം ""നിങ്ങൾ"" എന്ന വാക്ക് ബഹുവചനമാണ്, അത് യേശുവിന്‍റെ ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])