ml_tn/jhn/12/20.md

8 lines
863 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now certain Greeks
ഇപ്പോൾ നിശ്ചയം"" എന്ന വാചകം കഥയിലേക്ക് പുതിയ കഥാപാത്രങ്ങളുടെ ആമുഖത്തെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# to worship at the festival
പെസഹാ പെരുന്നാളില്‍ ഈ ""ഗ്രീക്കുകാർ"" ദൈവത്തെ ആരാധിക്കാൻ പോവുകയായിരുന്നുവെന്ന് യോഹന്നാൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പെസഹാ പെരുന്നാളിൽ ദൈവത്തെ ആരാധിക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-explicit]])