# Now certain Greeks ഇപ്പോൾ നിശ്ചയം"" എന്ന വാചകം കഥയിലേക്ക് പുതിയ കഥാപാത്രങ്ങളുടെ ആമുഖത്തെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # to worship at the festival പെസഹാ പെരുന്നാളില്‍ ഈ ""ഗ്രീക്കുകാർ"" ദൈവത്തെ ആരാധിക്കാൻ പോവുകയായിരുന്നുവെന്ന് യോഹന്നാൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പെസഹാ പെരുന്നാളിൽ ദൈവത്തെ ആരാധിക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-explicit]])