12 lines
1.3 KiB
Markdown
12 lines
1.3 KiB
Markdown
|
# Connecting Statement:
|
|||
|
|
|||
|
[യോഹന്നാൻ 8:12] (../08/12.md) ൽ ദൈവാലയത്തിൽ യേശു യഹൂദന്മാരുമായി സംസാരിച്ച കഥയുടെ അവസാന ഭാഗമാണിത്.
|
|||
|
|
|||
|
# The Jews said to him
|
|||
|
|
|||
|
യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളെ"" സൂചിപ്പിക്കുന്ന ഒരു പദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ അദ്ദേഹത്തോട് പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|
|||
|
|
|||
|
# You are not yet fifty years old, and you have seen Abraham?
|
|||
|
|
|||
|
അബ്രഹാമിനെ കണ്ടതായി യേശു അവകാശപ്പെട്ടപ്പോള്‍ ഞെട്ടൽ പ്രകടിപ്പിക്കാൻ യഹൂദ നേതാക്കൾ ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നീ അമ്പത് വയസ്സിന് താഴെയാണ്. നിനക്ക് അബ്രഹാമിനെ കാണാൻ കഴിയുമായിരുന്നില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|