# Connecting Statement: [യോഹന്നാൻ 8:12] (../08/12.md) ൽ ദൈവാലയത്തിൽ യേശു യഹൂദന്മാരുമായി സംസാരിച്ച കഥയുടെ അവസാന ഭാഗമാണിത്. # The Jews said to him യേശുവിനെ എതിർത്ത ""യഹൂദ നേതാക്കളെ"" സൂചിപ്പിക്കുന്ന ഒരു പദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""യഹൂദ നേതാക്കൾ അദ്ദേഹത്തോട് പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # You are not yet fifty years old, and you have seen Abraham? അബ്രഹാമിനെ കണ്ടതായി യേശു അവകാശപ്പെട്ടപ്പോള്‍ ഞെട്ടൽ പ്രകടിപ്പിക്കാൻ യഹൂദ നേതാക്കൾ ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നീ അമ്പത് വയസ്സിന് താഴെയാണ്. നിനക്ക് അബ്രഹാമിനെ കാണാൻ കഴിയുമായിരുന്നില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])