ml_tn/jhn/04/37.md

8 lines
904 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.
# One sows, and another harvests
വിതയ്ക്കൽ"", ""വിളവെടുപ്പ്"" എന്നീ പദങ്ങൾ രൂപകങ്ങളാണ്. ""വിതയ്ക്കുന്നവൻ"" യേശുവിന്‍റെ സന്ദേശം പങ്കിടുന്നു. ""വിളവെടുക്കുന്നവൻ"" യേശുവിന്‍റെ സന്ദേശം സ്വീകരിക്കാൻ ആളുകളെ സഹായിക്കുന്നു. സമാന പരിഭാഷ: ""ഒരാൾ വിത്ത് നടുന്നു, മറ്റൊരാൾ വിളവെടുക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])