ml_tn/heb/11/29.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവര്‍” എന്നുള്ള ആദ്യ പദം യിസ്രായേല്‍ മക്കളെ സൂചിപ്പിക്കുന്നതും, രണ്ടാമത്തെ “അവര്‍” എന്ന പദം മിസ്രയീമ്യരെ സൂചിപ്പിക്കുന്നതും, മൂന്നാമത്തെ “അവര്‍” എന്ന പദം യെരിഹോ മതിലിനെ സൂചിപ്പിക്കുന്നതും ആകുന്നു.
# they passed through the Sea of Reeds
യിസ്രായേല്‍ ജനങ്ങള്‍ ചെങ്കടലില്‍ കൂടെ കടന്നു പോയി
# they were swallowed up
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “വെള്ളം മിസ്രയീമ്യരെ വിഴുങ്ങിക്കളഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# they were swallowed up
വെള്ളത്തെ ഒരു മൃഗത്തിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “മിസ്രയീമ്യര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി” (കാണുക: [[rc://*/ta/man/translate/figs-personification]])