ml_tn/heb/08/07.md

8 lines
534 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# first covenant ... second covenant
“ആദ്യത്തേത്” എന്നും “രണ്ടാമത്തേത്” എന്നും ഉള്ളതു ക്രമാനുഗതം ആയ സംഖ്യകള്‍ ആകുന്നു. മറു പരിഭാഷ: “പഴയ ഉടമ്പടി ... പുതിയ ഉടമ്പടി” (കാണുക: [[rc://*/ta/man/translate/translate-ordinal]])
# had been faultless
ഉല്‍കൃഷ്ടം ആയതു ആയിരുന്നു