# first covenant ... second covenant “ആദ്യത്തേത്” എന്നും “രണ്ടാമത്തേത്” എന്നും ഉള്ളതു ക്രമാനുഗതം ആയ സംഖ്യകള്‍ ആകുന്നു. മറു പരിഭാഷ: “പഴയ ഉടമ്പടി ... പുതിയ ഉടമ്പടി” (കാണുക: [[rc://*/ta/man/translate/translate-ordinal]]) # had been faultless ഉല്‍കൃഷ്ടം ആയതു ആയിരുന്നു