ml_tn/heb/07/11.md

20 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
ഇത് “ഈ സമയത്തു” എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ ഇത് തുടര്‍ന്നു വരുന്നതായ പ്രധാന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവനായി ഉപയോഗിച്ചിരിക്കുന്നു.
# what further need would there have been for another priest to arise after the manner of Melchizedek, and not be considered to be after the manner of Aaron?
ഈ ചോദ്യം ഊന്നല്‍ നല്‍കുന്നത് എന്തെന്നാല്‍ മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം പുരോഹിതന്മാര്‍ വരുന്നു എന്നുള്ളത് അപ്രതീക്ഷിതം ആയിരുന്നു എന്നാണ്. മറു പരിഭാഷ: “അഹരോനെ പോലെ അല്ലാതെ മെല്‍ക്കിസെദേക്കിനെ പോലെ ഒരു പുരോഹിതന്‍ വരുന്നതായി ഉണ്ടായിരുന്നു എങ്കില്‍ വേറൊരു പുരോഹിതന്‍ ആര്‍ക്കും തന്നെ ആവശ്യമായി വരുമായിരുന്നില്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# to arise
വരുവാനായി അല്ലെങ്കില്‍ “പ്രത്യക്ഷം ആകുവാന്‍”
# after the manner of Melchizedek
ഇതിന്‍റെ അര്‍ത്ഥം പുരോഹിതന്‍ എന്ന നിലയില്‍ ക്രിസ്തുവിനു മെല്‍ക്കിസെദേക്ക് എന്ന പുരോഹിതനുമായി പൊതുവായ വസ്തുതകള്‍ ഉണ്ടായിരുന്നു എന്നാണ്. മറു പരിഭാഷ: “അതെ രീതിയില്‍ തന്നെ മെല്‍ക്കിസെദേക്ക് ഒരു പുരോഹിതന്‍ ആയിരുന്നു”
# not be considered to be after the manner of Aaron
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അഹരോന്‍റെ ക്രമപ്രകാരം അല്ല” അല്ലെങ്കില്‍ “അഹരോനെ പോലെ ഉള്ള ഒരു പുരോഹിതന്‍ ആയിട്ടല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])