ml_tn/heb/05/10.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He was designated by God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം അവനെ സ്ഥാനീകരണം ചെയ്തു” അല്ലെങ്കില്‍ “ദൈവം അവനെ നിയമിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# after the manner of Melchizedek
ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു പുരോഹിതന്‍ എന്ന നിലയില്‍ മെല്‍ക്കിസെദേക്കിന് ഉണ്ടായിരുന്നവയുമായി പുരോഹിതന്‍ എന്ന നിലയില്‍ ക്രിസ്തുവിനും പൊതുവായ ചില വസ്തുതകള്‍ ഉണ്ടായിരുന്നു. മറു പരിഭാഷ: “മെല്‍ക്കിസെദേക് എപ്രകാരം ആയിരുന്നുവോ അതേ പ്രകാരം ഉള്ള ഒരു മഹാ പുരോഹിതന്‍ ആയിരുന്നു”