14 lines
2.2 KiB
Markdown
14 lines
2.2 KiB
Markdown
|
# എബ്രായര്‍ 04 പൊതു കുറിപ്പുകള്‍
|
|||
|
|
|||
|
## ഘടനയും രൂപീകരണവും
|
|||
|
|
|||
|
യേശു എന്തുകൊണ്ട് ശ്രേഷ്ഠ മഹാ പുരോഹിതന് ആയിരിക്കുന്നു എന്നു ഈ അദ്ധ്യായം പ്രസ്താവിക്കുന്നു.
|
|||
|
|
|||
|
ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യ ഭാഗത്ത് 4:3-4,7ല്‍, അപ്രകാരം ചെയ്തിരിക്കുന്നു.
|
|||
|
|
|||
|
### ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
|
|||
|
|
|||
|
### ദൈവത്തിന്റെ വിശ്രമം
|
|||
|
|
|||
|
“വിശ്രമം” എന്നുള്ള പദം കുറഞ്ഞ പക്ഷം രണ്ടു കാര്യങ്ങളെ എങ്കിലും ഈ അദ്ധ്യായത്തില്‍ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ഇത് ദൈവം തന്റെ ജനത്തിനു അവരുടെ ക്രിയകളില്‍ നിന്ന് ഒഴിഞ്ഞു വിശ്രമിക്കുവാന്‍ ഒരു സ്ഥലത്തെയോ അല്ലെങ്കില്‍ സമയത്തെയോ നിയമിക്കുന്നതിനെ സൂചിപ്പിക്കുന്നു ([എബ്രായര്‍ 4:3](../../heb/04/03.md)), കൂടാതെ ദൈവം ഏഴാം നാളില്‍ വിശ്രമിച്ചതിനെയും സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു ([എബ്രായര്‍ 4:4](../../heb/04/04.md)).
|