ml_tn/heb/03/04.md

8 lines
849 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the one who built everything
ലോകത്തെ സൃഷ്ടിച്ചതായ ദൈവത്തിന്‍റെ പ്രവര്‍ത്തികളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവിടുന്ന് ഒരു ഭവനം പണിതു എന്ന നിലയില്‍ ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# every house is built by someone
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഓരോ ഭവനത്തിനും അത് നിര്‍മ്മിച്ചവന്‍ ആയ ഒരുവന്‍ ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])