# the one who built everything ലോകത്തെ സൃഷ്ടിച്ചതായ ദൈവത്തിന്‍റെ പ്രവര്‍ത്തികളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവിടുന്ന് ഒരു ഭവനം പണിതു എന്ന നിലയില്‍ ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # every house is built by someone ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഓരോ ഭവനത്തിനും അത് നിര്‍മ്മിച്ചവന്‍ ആയ ഒരുവന്‍ ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])