23 lines
2.8 KiB
Markdown
23 lines
2.8 KiB
Markdown
|
# എഫെസ്യര്‍ 04 പൊതുവായ കുറിപ്പുകള്‍
|
||
|
|
||
|
## ഘടനയും രൂപകല്പനയും
|
||
|
|
||
|
ചില തര്‍ജ്ജമകള്‍ എളുപ്പമായി വായിക്കുവാന്‍ കഴിയേണ്ടതിന്കവിതയുടെ ഓരോ വരികളും ബാക്കി വാചകത്തെക്കാള്‍ വലതുവശത്തേക്ക് ക്രമീകരിച്ചിരിക്കുന്നു.
|
||
|
8- വാക്യം ULT യില്‍ ഇപ്രകാരം ചെയ്തിരിക്കുന്നത് പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്.
|
||
|
|
||
|
## ഈ അദ്ധ്യായത്തിലെ വിശേഷാല്‍ ആശയങ്ങള്‍
|
||
|
|
||
|
### ആത്മീയ വരങ്ങള്‍
|
||
|
|
||
|
യേശുക്രിസ്തുവില്‍ വിശ്വസിച്ചനന്തരം പ്രകൃത്യാതീതമായ വിശേഷപ്പെട്ട കഴിവുകള്‍ പരിശുദ്ധാത്മാവ് നല്കുന്നു. ഈ ആത്മീയ വരങ്ങള്‍ സഭയുടെ പുരോഗതിക്ക് അടിസ്ഥാനപ്പെട്ടതാണ്. ഇവിടെ പൗലൊസ് ചില ആത്മീയ വരങ്ങളെ ക്കുറിച്ച് പറഞ്ഞിരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/faith]])
|
||
|
|
||
|
### ഐക്യത
|
||
|
|
||
|
സഭ ഒന്നായിരിക്കേണ്ടതിനു പൗലൊസ് വലിയ പ്രാധാന്യം നല്കുന്നു. ഇത് ഈ അദ്ധ്യായത്തിലെ പ്രധാന ആശയമാണ്.
|
||
|
|
||
|
## തര്‍ജ്ജമ ചെയ്യുമ്പോള്‍ ഈ ആദ്ധ്യായത്തിലെ ബുദ്ധിമുട്ടുള്ള സാധ്യതകള്‍
|
||
|
|
||
|
### പഴയ മനുഷ്യനും പുതിയ മനുഷ്യനും
|
||
|
|
||
|
“പഴയ മനുഷ്യന്” എന്ന പ്രയോഗം ഒരു മനുഷ്യന് ജനിക്കുമ്പോള്‍ ഉള്ള പാപപ്രകൃതിയെ സാധാരണയായി സൂചിപ്പിക്കുന്നതാണ്. “പുതിയ മനുഷ്യന്” എന്നത് “പുതിയ പ്രകൃതി അഥവാ പുതുജീവന്‍ ഒരു വ്യക്തി യേശുക്രിസ്തുവില്‍ വിശ്വസിച്ചതിനും ശേഷമായി ദൈവം കൊടുക്കുന്നതാണ്.
|