8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
|
# Now indeed
|
||
|
|
||
|
പൌലോസ് ഈ പദം ഉപയോഗിക്കുന്നത് തന്റെ പ്രതിവാദത്തില്‍ വേറൊരു വ്യതിയാനം വരുന്നതിനെ സൂചിപ്പിക്കുവാന്‍ ആകുന്നു. ഇപ്പോള്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ യേശുവിന്റെ ആളുകളെ താന്‍ എപ്രകാരം പീഢിപ്പിച്ചു കൊണ്ടിരുന്നു എന്നത് ഇപ്പോള്‍ അദ്ദേഹം വിശദീകരിക്കുവാന്‍ തുടങ്ങുന്നു.
|
||
|
|
||
|
# against the name of Jesus
|
||
|
|
||
|
“നാമം” എന്ന പദം ഇവിടെ ഒരു വ്യക്തിയെ കുറിച്ച് പഠിപ്പിക്കുന്നതിനു തുല്യമായി നില്ക്കുന്നു. മറുപരിഭാഷ: “യേശുവിനെ കുറിച്ച് പഠിപ്പിക്കുന്നതില്‍ നിന്നും ജനത്തെ നിര്‍ത്തുവാന്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|