ml_tn/act/22/07.md

4 lines
432 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# heard a voice say to me
ഇവിടെ “ശബ്ദം” എന്നത് സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ എന്നോട് സംസാരിക്കുന്നതു ഞാന്‍ കേട്ടു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])