# heard a voice say to me ഇവിടെ “ശബ്ദം” എന്നത് സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ എന്നോട് സംസാരിക്കുന്നതു ഞാന്‍ കേട്ടു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])