ml_tn/act/21/09.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# this man
വാക്യം 8 മുതല്‍ ഫിലിപ്പോസ്
# Now
ഇത് പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിനു ഉപയോഗിച്ചിട്ടുള്ള പദം ആകുന്നു. ഇവിടെ ലൂക്കോസ് ഫിലിപ്പോസിനെ കുറിച്ചും തന്‍റെ പെണ്മക്കളെ കുറിച്ചും ഉള്ളതായ പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# four virgin daughters who prophesied
ദൈവത്തില്‍ നിന്നും ക്രമമായി സന്ദേശങ്ങള്‍ പ്രാപിക്കുകയും അത് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന നാല് കന്യകമാരായ പെണ്മക്കള്‍