# this man വാക്യം 8 മുതല്‍ ഫിലിപ്പോസ് # Now ഇത് പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിനു ഉപയോഗിച്ചിട്ടുള്ള പദം ആകുന്നു. ഇവിടെ ലൂക്കോസ് ഫിലിപ്പോസിനെ കുറിച്ചും തന്‍റെ പെണ്മക്കളെ കുറിച്ചും ഉള്ളതായ പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # four virgin daughters who prophesied ദൈവത്തില്‍ നിന്നും ക്രമമായി സന്ദേശങ്ങള്‍ പ്രാപിക്കുകയും അത് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന നാല് കന്യകമാരായ പെണ്മക്കള്‍