16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
|
# the Jews were persuaded
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യഹൂദന്മാര് വിശ്വസിച്ചു” അല്ലെങ്കില്‍ “യഹൂദന്മാര് മനസ്സിലാക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# joined Paul
|
||
|
|
||
|
പൌലോസുമായി സഹകരണത്തില്‍ ആയി
|
||
|
|
||
|
# devout Greeks
|
||
|
|
||
|
ഇത് ദൈവത്തെ ആരാധിക്കുന്ന ഗ്രീക്കുകാരെ സൂചിപ്പിക്കുന്നു എന്നാല്‍ അവര്‍ പരിച്ഛേദന മൂലം യെഹൂദ മതാനുസാരികള്‍ ആയവരല്ല.
|
||
|
|
||
|
# not a few of the leading women
|
||
|
|
||
|
ഇത് നിരവധി പ്രമുഖ വനിതകള്‍ അവരോടു കൂടെ ചേര്‍ന്നു എന്നതിനെ ഊന്നിപ്പറയുന്ന ഒരു അടിസ്ഥാന പ്രസ്താവന ആകുന്നു. മറുപരിഭാഷ: “നിരവധി പ്രമുഖ വനിതകള്‍” (കാണുക: [[rc://*/ta/man/translate/figs-litotes]])
|