# the Jews were persuaded ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യഹൂദന്മാര്‍ വിശ്വസിച്ചു” അല്ലെങ്കില്‍ “യഹൂദന്മാര്‍ മനസ്സിലാക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # joined Paul പൌലോസുമായി സഹകരണത്തില്‍ ആയി # devout Greeks ഇത് ദൈവത്തെ ആരാധിക്കുന്ന ഗ്രീക്കുകാരെ സൂചിപ്പിക്കുന്നു എന്നാല്‍ അവര്‍ പരിച്ഛേദന മൂലം യെഹൂദ മതാനുസാരികള്‍ ആയവരല്ല. # not a few of the leading women ഇത് നിരവധി പ്രമുഖ വനിതകള്‍ അവരോടു കൂടെ ചേര്‍ന്നു എന്നതിനെ ഊന്നിപ്പറയുന്ന ഒരു അടിസ്ഥാന പ്രസ്താവന ആകുന്നു. മറുപരിഭാഷ: “നിരവധി പ്രമുഖ വനിതകള്‍” (കാണുക: [[rc://*/ta/man/translate/figs-litotes]])