ml_tn/act/16/09.md

12 lines
852 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# A vision appeared to Paul
പൌലോസ് ദൈവത്തില്‍ നിന്നും ഒരു ദര്‍ശനം കണ്ടു അല്ലെങ്കില്‍ “പൌലോസിനു ദൈവത്തില്‍ നിന്ന് ഒരു ദര്‍ശനം ഉണ്ടായി”
# calling him
അവനോടു കേണപേക്ഷിച്ചു അല്ലെങ്കില്‍ “അവനെ ക്ഷണിച്ചു”
# Come over into Macedonia
“കടന്നു വന്നു” എന്ന പദസഞ്ചയം ഉപയോഗിച്ചത് എന്തുകൊണ്ടെന്നാല്‍ ത്രോവാസില്‍ നിന്നും കടലിനക്കരെ ഉള്ള സ്ഥലമായിരുന്നു മക്കെദോന്യ.