# A vision appeared to Paul പൌലോസ് ദൈവത്തില്‍ നിന്നും ഒരു ദര്‍ശനം കണ്ടു അല്ലെങ്കില്‍ “പൌലോസിനു ദൈവത്തില്‍ നിന്ന് ഒരു ദര്‍ശനം ഉണ്ടായി” # calling him അവനോടു കേണപേക്ഷിച്ചു അല്ലെങ്കില്‍ “അവനെ ക്ഷണിച്ചു” # Come over into Macedonia “കടന്നു വന്നു” എന്ന പദസഞ്ചയം ഉപയോഗിച്ചത് എന്തുകൊണ്ടെന്നാല്‍ ത്രോവാസില്‍ നിന്നും കടലിനക്കരെ ഉള്ള സ്ഥലമായിരുന്നു മക്കെദോന്യ.