ml_tn/act/15/09.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# made no distinction
ദൈവം ജാതീയ വിശ്വാസികളില്‍ നിന്നും വ്യത്യസ്തമായി യെഹൂദ വിശ്വാസികളെ പരിഗണിച്ചിരുന്നില്ല.
# making their hearts clean by faith
ദൈവം ജാതീയ വിശ്വാസികളുടെ പാപങ്ങള്‍ ക്ഷമിച്ചു എന്ന് പറയുമ്പോള്‍ അവിടുന്ന് അക്ഷരീകമായി അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു എന്നാണ്. ഇവിടെ “ഹൃദയം” എന്നത് വ്യക്തിയുടെ അന്തരാത്മാവിനെ കുറിക്കുന്നു. മറുപരിഭാഷ: “അവര്‍ യേശുവില്‍ വിശ്വസിച്ചിരുന്നതിനാല്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)