ml_tn/act/12/09.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവന്‍” എന്ന പദം പത്രോസിനെ സൂചിപ്പിക്കുന്നു. “അവര്‍” എന്നും “അവര്‍” എന്നുമുള്ള പദങ്ങള്‍ പത്രൊസിനെയും ദൂതനെയും സൂചിപ്പിക്കുന്നു.
# He did not know
അവന്‍ ഒന്നും മനസ്സിലായില്ല
# what was done by the angel was real
ഇത് കര്‍ത്തരി പ്രയോഗത്തിലേക്ക് മാറ്റാം. മറുപരിഭാഷ: “ദൂതന്‍റെ നടപടികള്‍ യഥാര്‍ത്ഥം ആയിരുന്നു” അല്ലെങ്കില്‍ “ദൂതന്‍ ചെയ്തത് വാസ്തവമായി സംഭവിച്ചത് ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])