ml_tn/act/11/19.md

28 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
സ്തെഫാനോസിനുണ്ടായ കല്ലേറിനു ശേഷം ചിതറിപ്പോയ വിശ്വാസികള്‍ക്ക് എന്തു സംഭവിച്ചു എന്ന് ലൂക്കോസ് പറയുന്നു.
# Now
ഇത് കഥയുടെ പുതിയ ഭാഗത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# those who had been scattered by the persecution that arose over Stephen spread
യെഹൂദന്മാര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ സ്തെഫാനോസ് പ്രസ്താവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് യെഹൂദന്മാര്‍ യേശുവിന്‍റെ അനുഗാമികളെ ഉപദ്രവിക്കുവാന്‍ തുടങ്ങി. ഈ ഉപദ്രവം നിമിത്തം, യേശുവിന്‍റെ ധാരാളം അനുഗാമികള്‍ യെരുശലേം വിടുകയും നിരവധി വ്യത്യസ്തങ്ങളായ സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്തു.
# those ... spread
വിവിധ ദിശകളിലേക്ക് കടന്നു പോയവര്‍
# who had been scattered by the persecution
ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “യെഹൂദന്മാര്‍ പീഢിപ്പിച്ചവര്‍ യെരുശലേം വിട്ടുപോകുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the persecution that arose over Stephen
സ്തെഫാനോസ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തവ നിമിത്തം സംഭവിച്ച പീഢനം.
# only to Jews
വിശ്വാസികള്‍ ചിന്തിച്ചിരുന്നത് ദൈവത്തിന്‍റെ സന്ദേശം യെഹൂദന്‍മാര്‍ക്ക് ഉള്ളതാണ്, പുറജാതികള്‍ക്ക് ഉള്ളതല്ല എന്നാണ്.