ml_tn/act/09/05.md

8 lines
708 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
“നീ” എന്ന പദം ഇവിടെ പ്രയോഗിക്കുന്നതെല്ലാം ഏകവചനം ആയിട്ടാണ്.
# Who are you, Lord?
ശൌല്‍ യേശുവിനെ കര്‍ത്താവായി ഇവിടെ ഏറ്റുപറയുകയല്ല ചെയ്യുന്നത്. താന്‍ ഈ നാമം ഉപയോഗിക്കുന്നത് താന്‍ സംസാരിക്കുന്ന ആള്‍ അമാനുഷികമായ അധികാരം ഉള്ള ആള്‍ ആകുന്നു എന്ന് ഗ്രഹിച്ചതിനാല്‍ ആണ്.