# General Information: “നീ” എന്ന പദം ഇവിടെ പ്രയോഗിക്കുന്നതെല്ലാം ഏകവചനം ആയിട്ടാണ്. # Who are you, Lord? ശൌല്‍ യേശുവിനെ കര്‍ത്താവായി ഇവിടെ ഏറ്റുപറയുകയല്ല ചെയ്യുന്നത്. താന്‍ ഈ നാമം ഉപയോഗിക്കുന്നത് താന്‍ സംസാരിക്കുന്ന ആള്‍ അമാനുഷികമായ അധികാരം ഉള്ള ആള്‍ ആകുന്നു എന്ന് ഗ്രഹിച്ചതിനാല്‍ ആണ്.