ml_tn/act/09/01.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യങ്ങള്‍ നമുക്ക് സ്തെഫാനോസിനെ കല്ലെറിഞ്ഞത് മുതല്‍ ശൌല്‍ എന്തു ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു എന്നുള്ളതിന്‍റെ പശ്ചാത്തല വിവരം നല്‍കുന്നു. ഇവിടെ “അവനെ” എന്നുള്ള പദം മഹാപുരോഹിതനെയും “അവന്‍” എന്നുള്ളത് ശൌലിനെയും സൂചിപ്പിക്കുന്നതാകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Connecting Statement:
കഥ ശൌലിലേക്കും തന്‍റെ രക്ഷയിലേക്കും മാറുന്നു.
# still speaking threats even of murder against the disciples
“കുലപാതകം” എന്ന നാമപദം ക്രിയാപദമായും പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ശിഷ്യന്മാരെ പോലും വധിക്കും എന്ന് ഇപ്പോഴും ഭീഷണി മുഴക്കിക്കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])